തിരുവനന്തപുരം: ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക്.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് നാലിന് നടൻ മധു അദ്ദേഹത്തിന്റെ വസിതിയിൽ സമ്മാനിക്കും. മന്ത്രിയായിരുന്ന കാലയളവിലെ മികവ് പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ചെയർമാൻ ജാഫർജി പത്രസമ്മേളനത്തിൽ അറിയിച്ചു.
കെ.കെ. ശൈലജയ്ക്കു പുരസ്കാരം
12:34 AM Sep 30, 2022 | Deepika.com