ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾക്ക് അ​വ​ധി

02:06 AM Sep 29, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന് അ​​​വ​​​ധി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ന​​​വ​​​രാ​​​ത്രി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണി​​​ത്. ഇ​​​തി​​​നു പ​​​ക​​​രം മ​​​റ്റേ​​​തെ​​​ങ്കി​​​ലും ദി​​​വ​​​സം പു​​​ന​​​ഃക്ര​​​മീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​രു​​​മാ​​​നി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് പൂ​​​ജാ അ​​​വ​​​ധി.