നെടുന്പാശേരി: കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കഥകളിവേഷമണിഞ്ഞ പ്രമുഖ കഥകളി നടൻ ഫാക്ട് ജയദേവവർമ്മ (66) വാഹനാപകടത്തിൽ മരിച്ചു.
തിങ്കളാഴ്ച ദേശീയപാതയിൽ ദേശത്ത് ബൈക്ക് തട്ടി പരിക്കേറ്റ ജയദേവ വർമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: പത്മജ തന്പുരാട്ടി (പന്തളം കൊട്ടാരം). മക്കൾ: രാം കശ്യപ് വർമ്മ, ഗോകുൽ കൃഷ്ണ രാജ. മരുമകൾ: വിദ്യ രാം.
കഥകളി നടൻ ഫാക്ട് ജയദേവ വർമ്മ വാഹനാപകടത്തിൽ മരിച്ചു
01:48 AM Sep 28, 2022 | Deepika.com