സ്കൂ​ൾ കാലഘട്ടം മു​ത​ൽ പീ​ഡ​നം: ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

01:48 AM Sep 28, 2022 | Deepika.com
ത​​​ല​​​ശേ​​​രി: മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത നേ​​​ടി​​​യെ​​​ടു​​​ത്ത് സ്കൂ​​​ൾ കാ​​​ല​​​ഘ​​​ട്ടം മു​​​ത​​​ൽ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കേ​​​സ്.

വ​​​യ​​​നാ​​​ട്ടി​​​ലെ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഇ​​​രി​​​ക്കൂ​​​ർ സ്വ​​​ദേ​​​ശി സു​​​രേ​​​ഷ്‌​​ബാ​​​ബു​​​വി​​​നെ​​​തി​​​രേ​​​യാ​​ണു ബ​​​ലാ​​​ത്സം​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ത​​​ല​​​ശേ​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പ്ര​​​തി വ​​​യ​​​നാ​​​ട്ടി​​​ലെ ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഉ​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് ടൗ​​​ൺ സി​​​ഐ എം. ​​​അ​​​നി​​​ലും സം​​​ഘ​​​വും അ​​​വി​​​ടെ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രി​​ക്കേ​​​യാ​​​ണ് ഇ​​​യാ​​​ൾ യു​​വ​​തി​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.