തിരുവനന്തപുരം: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി എച്ച്. ദിനേശൻ ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
നേരത്തേ ഇടുക്കി ജില്ലാ കളക്ടർ, തുറമുഖ വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയാണ്.
എച്ച്. ദിനേശൻ പിആർഡി ഡയറക്ടറായി ചുമതലയേറ്റു
01:14 AM Sep 27, 2022 | Deepika.com