തൊഴിലില്ലായ്മ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം: രാഹുൽ

01:22 AM Sep 25, 2022 | Deepika.com
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ർ​​​ക്കാ​​​രും ക്രി​​​യാ​​​ത്മ​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി എം​​​പി. ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കു തൃ​​​ശൂ​​​രി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന​​​ത്തെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യെ കു​​​റി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്ക​​​ണം. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി പ്ര​​​ത്യേ​​​ക ന​​​യം രൂ​​​പീ​​​ക​​​രി​​​ച്ച് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​ക്കു പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണം. വി​​​മ​​​ർ​​​ശ​​​ന​​​മാ​​​യ​​​ല്ല, മ​​​റി​​​ച്ച് നി​​​ർ​​​ദേ​​​ശ​​​മാ​​​യാ​​​ണ് താ​​​ൻ ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ തൊ​​​ഴി​​​ലി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സന​​​യ​​​ത്തി​​​ലെ​​​യും തൊ​​​ഴി​​​ൽ ന​​​യ​​​ത്തി​​​ലെ​​​യും തെ​​​റ്റു​​​ക​​​ൾ എ​​​ന്താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണം.

യു​​​വാ​​​ക്ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ, ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യ​​​ല്ല മോ​​​ദി സ​​​ർ​​​ക്കാ​​​ർ നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ അ​​​ഞ്ചോ ആ​​​റോ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രാ​​​യ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യാ​​​ണെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു.