സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണം ഇന്ന്
12:48 AM Sep 24, 2022 | Deepika.com
തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സമർപ്പണം ഇന്നു വൈകുന്നേരം ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.