സത്യജിത് റായ് ശതാബ്ദി മഹോത്സവം കൊച്ചിയില്‍
12:48 AM Sep 24, 2022 | Deepika.com
കൊച്ചി: ലോകോത്തര ചലച്ചിത്രകാരന് സത്യജിത് റായ് ശതാബ്ദി മഹോത്സവത്തിന് നാളെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടക്കമാകും. വൈകുന്നേരം അഞ്ചിനു മേയര്‍ അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.