സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ലിന് ആഹ്വാനം

12:57 AM Sep 23, 2022 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളെ എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​ര്‍​ത്താ​​​ല്‍ ന​​​ട​​​ത്തും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ല്‍ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് ഹ​​​ര്‍​ത്താ​​​ലെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ. ​​അ​​​ബ്ദു​​​ല്‍ സ​​​ത്താ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു റെ​​​യ്ഡും അ​​​റ​​​സ്റ്റു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി. കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​തി​​​ര്‍​ശ​​​ബ്ദ​​​ങ്ങ​​​ളെ നി​​​ശ​​​ബ്ദ​​​മാ​​​ക്കാ​​​നു​​​ള്ള ആ​​​ര്‍​എ​​​സ്എ​​​സ് നി​​​യ​​​ന്ത്രി​​​ത ഫാ​​​സി​​​സ്റ്റ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ട​​വേ​​​ട്ട​​​യ്ക്കെ​​​തി​​​രേ​​​യാ​​ണു ഹ​​​ര്‍​ത്താ​​​ലെ​​​ന്ന് അ​​ബ്ദു​​ൾ സ​​ത്താ​​ർ പ​​​റ​​​ഞ്ഞു.