പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല

12:57 AM Sep 23, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീഷ​​​ൻ ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന രീ​​​ക്ഷ​​​ക​​​ൾ, നി​​​യ​​​മ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ മാ​​​റ്റ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കു​​​മെ​​​ന്നു പി​​​എ​​​സ്‌​​​സി അ​​​റി​​​യി​​​ച്ചു.