മനുഷ്യാവകാശ കമ്മീഷൻ: അഭിമുഖം മാറ്റി
12:23 AM Sep 23, 2022 | Deepika.com
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഡ്രൈവർമാരുടെ അഭിമുഖം ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ റദ്ദാക്കി. പുതിയ തീയതി ഒക്ടോബർ മൂന്ന്.