സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം
02:00 AM Aug 20, 2022 | Deepika.com
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഇന്ന് സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.