ഗിരിധര്‍ ജി. പൈ ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍
12:53 AM Aug 20, 2022 | Deepika.com
കൊച്ചി: ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ഗിരിധര്‍ ജി. പൈ ചുമതലയേറ്റു. മുമ്പ് സിജിഎസ്ടി തിരുവനന്തപുരം കമ്മീഷണറായി നിയമിതനായിരുന്നു. ഐആര്‍എസ് (സി ആൻഡ് ഐടി) 1999 ബാച്ച് ഉദ്യോഗസ്ഥനാണ്.