കൊച്ചി: ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചുള്ള ഏകത പ്രവാസി സംഗീതഭാരതി പുരസ്കാരം പിന്നണി ഗായകന് പി. ഉണ്ണിക്കൃഷ്ണന്.
ഷാര്‍ജയില്‍ 26ന് ആരംഭിക്കുന്ന നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ സമാപനദിനത്തില്‍ 50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
ഷാര്‍ജയിലെ ഫോര്‍ പോയിന്റ് ബൈ ഷെറാട്ടന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം.
ഗായകന് പി. ഉണ്ണിക്കൃഷ്ണന് സംഗീതഭാരതി പുരസ്കാരം
12:53 AM Aug 20, 2022 | Deepika.com