ക്വാ​റി​ക​ളു​ടെ ദൂ​ര​പ​രി​ധി: തെ​ളി​വെ​ടു​പ്പ് 23 മു​ത​ൽ

12:53 AM Aug 20, 2022 | Deepika.com
കോ​​ട്ട​​യം: ക്വാ​​റി​​ക​​ളു​​ടെ ദൂ​​ര​​പ​​രി​​ധി സം​​ബ​​ന്ധി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ തെ​​ളി​​വെ​​ടു​​പ്പ് 23 മു​​ത​​ൽ 25 വ​​രെ ന​​ട​​ക്കും.

ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു ക്വാ​​റി​​ക​​ളി​​ലേ​​ക്കു​​ള്ള ദൂ​​രം സം​​ബ​​ന്ധി​​ച്ചു പ​​ഠ​​നം ന​​ട​​ത്താ​​ൻ എ​​ൻ​​ജി​​ടി നി​​യോ​​ഗി​​ച്ച സ​​മി​​തി പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 23ന് ​​ഉ​​ത്ത​​ര​​കേ​​ര​​ള​​ത്തി​​ൽ ഉ​​ള്ള​​വ​​ർ​​ക്കാ​​യി കോ​​ഴി​​ക്കോ​​ട് അ​​ള​​കാ​​പു​​രി ഹോ​​ട്ട​​ലി​​ലും 24നു ​​മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലു​​ള്ള​​വ​​ർ​​ക്ക് കൊ​​ച്ചി​​യി​​ൽ മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ർ​​ഡ് ഓ​​ഫീ​​സി​​ലെ ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ലും ദ​​ക്ഷി​​ണ കേ​​ര​​ള​​ത്തി​​ലു​​ള്ള​​വ​​ർ​​ക്കാ​​യി 25ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പ്രി​​യ​​ദ​​ർ​​ശ​​നി സ്പേ​​സ് പ്ലാ​​നി​​റ്റോ​​റി​​യം ഹാ​​ളി​​ലും രാ​​വി​​ലെ 10.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്കു ഒ​​ന്നു വ​​രെ തെ​​ളി​​വെ​​ടു​​പ്പു ന​​ട​​ത്തും.

ഇ​​തി​​ൽ പ​​ങ്കെ​​ടു​​ത്ത് ഓ​​രോ​​രു​​ത്ത​​ർ​​ക്കും വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​കും. വി​​ദ​​ഗ്ധ സ​​മി​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​വും ക്വാ​​റി​​ക​​ളു​​ടെ ദൂ​​ര​​പ​​രി​​ധി നി​​ശ്ച​​യി​​ക്കു​​ക.

ക്വാ​​റി​​ക​​ളു​​ടെ ദൂ​​ര​​പ​​രി​​ധി വി​​ഷ​​യ​​ത്തി​​ൽ ഓ​​ണ്‍​ലൈ​​ൻ സ​​ർ​​വേ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ ലി​​ങ്ക് വ​​ഴി പ്ര​​വേ​​ശി​​ക്കാം 26നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്താം. https:// forms. gle/2 Uwzkmqm4 UMYPmv3A.