കോട്ടയം: കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സിൽ ഇപ്പോൾ ചേരാം. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്സിന്റെ പുതിയ ബാച്ച് 2022 ഒാഗസ്റ്റിൽ ആരംഭിക്കും.
മാസത്തിലെ രണ്ട്, നാല് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞു 1.30 മുതൽ അഞ്ചുരെയാണ് ക്ലാസുകൾ. അല്മായർക്കും സന്യസ്തർക്കും വൈദികർക്കും പങ്കെടുക്കാം. ഫോൺ: 8157852304,
പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്: പ്രവേശനം തുടരുന്നു
12:20 AM Aug 19, 2022 | Deepika.com