ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ ഇ​ൻ പ​രി​പാ​ടി 20ന്

12:20 AM Aug 19, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഈ ​​​മാ​​​സം 20ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കും. വി​​​ളി​​​ക്കേ​​​ണ്ട ന​​​മ്പ​​​ർ: 894 387