ഒ​ഡെ​പെ​ക്ക് മുഖേന സൗ​ദിയി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്നു

12:27 AM Aug 18, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ) ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ര​​​തി​​​മാ​​​സ അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ളം 4110 സൗ​​​ദി റി​​​യാ​​​ൽ. പ്രാ​​​യ​​​പ​​​രി​​​ധി 35 വ​​​യ​​​സ്. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റാ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം gcc@odepc.in എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് 22ന​​​കം അ​​​യ​​​യ്ക്ക​​​ണം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.ode pc.kerala.gov.in.