വൈ​​ക​​ല്യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു സൗ​​ജ​​ന്യ വി​​ദ്യാ​​ഭ്യാ​​സം

12:27 AM Aug 18, 2022 | Deepika.com
കോ​​​ട്ട​​​യം: വ​​​ഴി​​​ത്ത​​​ല ശാ​​​ന്തി​​​ഗി​​​രി കോ​​​ള​​​ജി​​​ൽ ച​​​ല​​​ന വൈ​​​ക​​​ല്യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സ്കോ​​​ള​​​ർ​​​ഷി​​​പ്പും സൗ​​​ജ​​​ന്യ ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കും.

എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ശാ​​​ന്തി​​​ഗി​​​രി കോ​​​ള​​​ജി​​​ലെ എം​​​സി​​​എ, എം​​​ബി​​​എ, എം​​​എ​​​സ്ഡ​​​ബ്യു, എം​​​കോം, ബി​​​സി​​​എ, ബി​​​കോം, ബി​​​എ ആ​​​നി​​​മേ​​​ഷ​​​ൻ, ബി​​​എ​​​സ്‌​​​സി സൈ​​​കോ​​​ള​​​ജി, ഡി​​​സി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9446212911, 8281210209.