ഇ​​ൻ​​ഫാം ഭിന്നശേഷി ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡ്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

01:11 AM Aug 17, 2022 | Deepika.com
വാ​​​​ഴ​​​​ക്കു​​​​ളം: ജ​​​​നു​​​​വ​​​​രി​​​​യി​​​​ലെ ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ൻ​​​​ഫാം ന​​​​ൽ​​​​കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത​​​​ല അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​

സ​​​​ജീ​​​​വ​​​​മാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രെ ക​​​​ണ്ടെ​​​​ത്തി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും മി​​​​ക​​​​വു പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ കൃ​​​​ഷി​​​​മു​​​​റ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ടം കൊ​​​​യ്യു​​​​ന്ന ഭി​​ന്ന​​ശേ​​ഷി​​ക്കാ​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ഭി​​​​ന്ന​​​​ശേ​​​​ഷി​​ക്കാ​​രാ​​യ ബാ​​​​ല ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ൻ​​​​ഫാം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​ന്നും ര​​​​ണ്ടും സ്ഥാ​​​​ന​​​​ത്തെ​​​​ത്തു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് 33,333, 22,222 ​​​എ​​​​ന്നി​​​​ങ്ങ​​​​നെ കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ്‌ ന​​​​ൽ​​​​കും. 11,111 വീ​​​​തം ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​മു​​​​ള്ള ബാ​​​​ല​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കും. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ ട്രോ​​​​ഫി​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കും.

ന​​​​വം​​​​ബ​​​​ർ 30ന​​​​കം പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, ഇ​​​​ൻ​​​​ഫാം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ്, വാ​​​​ഴ​​​​ക്കു​​​​ളം, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലോ 96338 76000 വാ​​​​ട്സ് ആ​​​​പ്പ് ന​​​​ന്പ​​​​റി​​​​ലോ ന​​​​ൽ​​​​ക​​​​ണം. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മി​​​​തി​​​​യാ​​​​ണ് ജേ​​​​താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​ത്.

2023 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ വാ​​​​ഴ​​​​ക്കു​​​​ള​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ൻ​​​​ഫാം ക​​​​ർ​​​​ഷ​​​​ക ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ പു​​​​ര​​​​സ്കാ​​​​രം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. ക​​​ർ​​​​ഷ​​​ക ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പി​​​​നും വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ അ​​​​വാ​​​​ർ​​​​ഡ് ജേ​​​​താ​​​​ക്ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മോ​​​​നി​​​​പ്പി​​​​ള്ളി​​​​ൽ, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഷെ​​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​യി തെ​​​​ങ്ങും​​​​കു​​​​ടി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.