പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​വ​​ര്‍​ക്ക​​റു​​ടെ പേ​​ര് പ​​രാ​​മ​​ര്‍​ശി​​ച്ച​​ത് ല​​ജ്ജാ​​ക​​ര​​മെ​​ന്ന് ബൃ​​ന്ദ കാ​​രാ​​ട്ട്

12:19 AM Aug 17, 2022 | Deepika.com
കൊ​​​​ച്ചി: വെ​​​​റു​​​​പ്പി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തേ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ള്‍ ഇ​​​​പ്പോ​​​​ള്‍ രാ​​​​ജ്യ​​​​സ്‌​​​​നേ​​​​ഹ​​​​വും ദേ​​​​ശാ​​​​ഭി​​​​മാ​​​​ന​​​​വും പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം ബൃ​​​​ന്ദ കാ​​​​രാ​​​​ട്ട്.

അ​​​​തി​​​​ന​​​​വ​​​​ര്‍ ച​​​​രി​​​​ത്ര​​​​ത്തെ ത​​​​ങ്ങ​​​​ള്‍​ക്കാ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വി​​​​ധം പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ക്കാ​​​​നും പ്ര​​​​തി​​​​നാ​​​​യ​​​​ക​​​​രെ നാ​​​​യ​​​​ക​​​​രാ​​​​ക്കാ​​​​നും ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ ദേ​​​​ശീ​​​​യ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നേ​​​​താ​​​​ക്ക​​​​ള്‍​ക്കൊ​​​​പ്പം വി.​​​​ഡി. സ​​​​വ​​​​ര്‍​ക്ക​​​​റു​​​​ടെ പേ​​​​ര് പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ച​​​​ത് ല​​​​ജ്ജാ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ബൃ​​​​ന്ദ കാ​​​​രാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​റൈ​​​​ന്‍​ഡ്രൈ​​​​വി​​​​ല്‍ ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫ്രീ​​​​ഡം സ്ട്രീ​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍.