സു​ധാ​ക​ര​നെ​തി​രേയുള്ള കേ​സ്: പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​മെ​ന്ന് ചെ​ന്നി​ത്ത​ല

11:54 PM Aug 14, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലാ​​​ത്ത പ​​​ഴ​​​യ കേ​​​സ് പൊ​​​ടി ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​സ​​​ഹി​​​ഷ്ണ​​​ത വാ​​​നോ​​​ള​​​മെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​റി മാ​​​റി വ​​​ന്ന ഇ​​​ട​​​ത് സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ട് സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രേ ഒ​​​രു തു​​​ന്പും ക​​​ണ്ടെ​​​ത്താ​​​ത്ത കേ​​​സി​​​ലെ താ​​​ത്പ​​​ര്യ​​​മെ​​​ന്താ​​​ണെ​​​ന്ന് അ​​​രി​​​യാ​​​ഹാ​​​രം ക​​​ഴി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യാം. താ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി​​​യെ​​​ന്ന ഹു​​​ങ്കി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്‍റെ പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ പോ​​​ലും ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ൽ എ​​​ന്ന പേ​​​രി​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​ച്ചു കൊ​​​ണ്ടു പോ​​​കു​​​ന്ന​​​ത്.

നി​​​ങ്ങ​​​ൾ എ​​​ത്ര കേ​​​സെ​​​ടു​​​ത്താ​​​ലും ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലും ക​​​ള്ള​​​ക്കേസു​​​ക​​​ളും കെ​​​ട്ടി​​​ച്ച​​​മ​​​ച്ചാ​​​ലും ഞ​​​ങ്ങ​​​ളെ ത​​​ള​​​ർ​​​ത്താ​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ടെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.