അ​ന​ലി​റ്റി​ക്‌​സ് ആ​ന്‍​ഡ് ഡാ​റ്റാ സ​മ്മി​റ്റ്

12:17 AM Aug 14, 2022 | Deepika.com
കൊ​​​ച്ചി: യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്, കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് ആ​​​ന്‍​ഡ് ഡാ​​​റ്റാ സ​​​മ്മി​​​റ്റ് 2022 സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 16ന് ​​​കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മി​​​റ്റ് 25ന് ​​​കാ​​​ലി​​​ക്ക​​​റ്റ്, 26ന് ​​​എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​ലു​​മാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ക.