ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക ലേ​ഖ​ന​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​സി​ദ്ധീ​ക​രി​ച്ചു

01:38 AM Aug 13, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ /"ഞാ​​​ൻ അ​​​ത്യ​​​ധി​​​കം ആ​​​ഗ്ര​​​ഹി​​​ച്ചു’ എ​​​ന്ന ഏ​​​റ്റ​​​വും പു​​​തി​​​യ അ​​​പ്പ​​​സ്തോ​​​ലി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ള പ​​​രി​​​ഭാ​​​ഷ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​കാ​​​ശ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ ​​​നെ​​​റ്റൊ, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സി​​​നു ൽ​​​കി​​​ നി​​​ർ​​​വ​​​ഹി​​​ച്ചു.

ച​​​ട​​​ങ്ങി​​​ൽ കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​യിം​​​സ് ആ​​​ല​​​ക്കു​​​ഴി​​​യി​​​ൽ ഒ​​​സി​​​ഡി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യോ പ്ര​​​ത്യേ​​​ക​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ​​​യോ ഒ​​​രു മാ​​​ർ​​​ഗ​​​രേ​​​ഖ എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ന്‍റെ മ​​​നോ​​​ഹാ​​​രി​​​ത വീ​​​ണ്ടും ക​​​ണ്ടെ​​​ത്തു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണ് ഈ ​​​ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.