കോട്ടയം: ജീവിതശൈലി രോഗങ്ങൾക്കെതിരേ മുൻകരുതൽ എടുക്കാനും ആരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന മാജിക്ക് ഷോയുമായി മജീഷ്യൻ നാഥ്.
അടുത്ത നാളിൽ കാൻസർ പിടിപ്പെട്ടെങ്കിലും ചികിത്സയിലൂടെ രോഗമുക്തി നേടി തിരിച്ചെത്തിയ അദ്ദേഹം സ്വന്തം അനുഭവത്തിലൂടെയാണ് ബോധവത്കരണത്തിനു ശ്രമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9847400080 എന്ന നമ്പരിൽ ബന്ധപ്പെടാം.
ബോധവത്കരണ മാജിക് ഷോയുമായി നാഥ്
01:38 AM Aug 13, 2022 | Deepika.com