നാരീ ശക്തി പുരസ്കാരം നോമിനേഷൻ നൽകാം
01:38 AM Aug 13, 2022 | Deepika.com
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ www.a wards.gov.in വഴി നൽകണം. അവസാന തീയതി ഒക്ടോബർ 31.