ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ് ലോഡ് ചെയ്യാം
01:38 AM Aug 13, 2022 | Deepika.com
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയ പതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കി. www.harghartiran ga.com.