ഓണപ്പരീക്ഷ 24 മുതൽ
01:43 AM Aug 11, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ഈ മാസം 24 മുതൽ നടക്കും. സെപ്റ്റംബർ ഒന്നിന് അവസാനിക്കും. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷം നടത്തും.