സ്വ​പ്‌​ന​യു​ടെ രഹസ്യമൊ​ഴി: സ​രി​ത​യു​ടെ ഹ​ര്‍​ജി ത​ള്ളി

12:52 AM Aug 11, 2022 | Deepika.com
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യു​​​ടെ പ​​​ക​​​ര്‍​പ്പി​​​നാ​​​യി സ​​​രി​​​ത എ​​​സ്. നാ​​​യ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി, കേ​​​സി​​​ല്‍ ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത മൂ​​​ന്നാ​​​മ​​​തൊ​​​രു ക​​​ക്ഷി​​​ക്കു ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യു​​​ടെ പ​​​ക​​​ര്‍​പ്പ് ല​​​ഭി​​​ക്കാ​​​ന്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​ ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് തള്ളിക്കളഞ്ഞു.