ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തു പി​ശ​കെ​ന്നു കോ​ഴി​ക്കോ​ട് മേ​യ​ർ

12:52 AM Aug 11, 2022 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ബാ​​​ല​​​ഗോ​​​കു​​​ലം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത് പി​​​ശ​​​കെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മേ​​​യ​​​ർ ബീ​​​ന ഫി​​​ലി​​​പ്പ്. ആ​​​ര്‍​എ​​​സ്എ​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ര്‍​ന്ന വി​​​വാ​​​ദ​​​ത്തി​​​ല്‍ പാ​​​ർ​​​ട്ടി​​​ക്കു വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന് ബീ​​​ന ഫി​​​ലി​​​പ്പ് പ്ര​​​തി​​​ക​​​രി​​​ച്ചു.

പാ​​​ർ​​​ട്ടി​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുവ​​​ന്ന​​​ത് ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം വി​​​ളി​​​പ്പി​​​ച്ച​​​ത​​​ല്ലെ​​​ന്നും ബീ​​​ന ഫി​​​ലി​​​പ്പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ര്‍​എ​​​സ്എ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ബാ​​​ല​​​ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ മാ​​​തൃ​​​വ​​​ന്ദ​​​നം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ മേ​​​യ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത് സി​​​പി​​​എ​​​മ്മി​​​ല്‍ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി​​​യാ​​​ണു സൃ​​​ഷ്ടി​​​ച്ച​​​ത്.