റിഫയുടെ മരണം: ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യമില്ല
12:52 AM Aug 11, 2022 | Deepika.com
കൊച്ചി: കോഴിക്കോട് ബാലുശേരി സ്വദേശിനിയും വ്ളോഗറുമായ റിഫ മെഹ്നുവിനെ ദുബായില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് മെഹനാസ് മൊയ്തു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.