പോലീസ് ഉദ്യോഗസ്ഥർക്കായി ഡിജിപിയുടെ അദാലത്ത് 29 ന്
12:34 AM Aug 08, 2022 | Deepika.com
തിരുവനന്തപുരം: പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓണ്‍ലൈൻ അദാലത്തിലേക്ക് 15 വരെ പരാതി നൽകാം. 29 നാണ് അദാലത്ത്.