പൊതു അവധി: പ്രായോഗിക പരീക്ഷ മാറ്റി
01:04 AM Aug 07, 2022 | Deepika.com
തിരുവനന്തപുരം: ഒന്പതിന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ രാമവർമപുരത്തെ സർക്കാർ എൻജിനിയറിംഗ് കോളജിൽ നിശ്ചയിച്ചിരുന്ന സൂപ്പർവൈസർ പ്രായോഗിക പരീക്ഷ 12 ലേക്ക് മാറ്റി.