കോട്ടയം: ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ (ഉഗ്മ) ബെസ്റ്റ് മിനിസ്റ്റർ അവാർഡ് മന്ത്രി റോഷി അഗസ്റ്റിന്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
സെപ്റ്റംബർ 10ന് ജർമനിയിലെ കൊളോണിൽ നടക്കുന്ന ഇന്റർനാഷണൽ മലയാളി കണ്‍വൻഷനിൽ കൊളോണ്‍ മേയർ റെക്കർ ഹെൻ റീറ്റേ അവാർഡ് സമ്മാനിക്കും.
ഉഗ്മ ബെസ്റ്റ് മിനിസ്റ്റർ അവാർഡ് റോഷി അഗസ്റ്റിന്
01:04 AM Aug 07, 2022 | Deepika.com