കൊച്ചി: കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസും ഈ ഓഫീസിനു കീഴില്‍ വരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (പിഎസ്കെ), പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (പിഒപിഎസ്കെ) എന്നിവയും നാളെ തുറന്നു പ്രവര്‍ത്തിക്കും.
ഈ ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കും. മുഹറം അവധി തിങ്കളാഴ്ചയില്നിന്നു ചൊവ്വാഴ്ചയിലേക്കു മാറ്റിയതിനാലാണിത്. ചൊവ്വാഴ്ച അപ്പോയിന്മെന്റ് എടുത്തിട്ടുള്ള അപേക്ഷകര്‍, അതതു പിഎസ്കെ/പിഒപിഎസ്കെ കേന്ദ്രങ്ങളില്‍ നാളെ നിര്‍ദിഷ്ട സമയത്ത് ഹാജരാകണം.
കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് നാളെ പ്രവര്‍ത്തിക്കും
01:04 AM Aug 07, 2022 | Deepika.com