തിരുവനന്തപുരം: പെരുമഴയെ തുടർന്നുണ്ടായ ദുരിതത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 342 ദുരിതാശ്വാസ ക്യാന്പുകളിലായി മാറ്റിപ്പാർപ്പിച്ചത് 12195 ആളുകളെ.
ഇന്നലെ മാത്രം സംസ്ഥാനത്ത് നാലു വീടുകൾ പൂർണമായും തകർന്നു. 46 വീടുകൾക്ക് ഭാഗീകമായി കേടുപാടുകൾ പറ്റി. കാസർഗോട്ട് ഒരാൾ മരിച്ചു. ജൂലൈ 31 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 36 വീടുകൾക്ക് പൂർണമായും 282 വീടുകൾക്ക് ഭാഗീകമായും നാശനഷ്ടമുണ്ടായി.
ക്യാന്പുകളിൽ കഴിയുന്നത് 12195 പേർ; സംസ്ഥാനത്ത് 342 ക്യാന്പുകൾ
02:31 AM Aug 06, 2022 | Deepika.com