മ​​ങ്കിപോ​​ക്സ് ല​​ക്ഷ​​ണം: യാ​​ത്ര​​ക്കാ​​ര​​നെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി

01:39 AM Aug 06, 2022 | Deepika.com
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ മ​​​​ങ്കി പോ​​​​ക്സ് ല​​​​ക്ഷ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വി​​​​നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ജി​​​​ദ്ദ​​​​യി​​​​ൽനി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ എ​​​​ത്തി​​​​യ​​​​ത്. ആ​​​​ലു​​​​വ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ യു​​​​വാ​​​​വി​​​​ന്‍റെ ര​​​​ക്ത സാ​​​​മ്പി​​​​ൾ ആ​​​​ല​​​​പ്പു​​​​ഴ വൈ​​​​റോ​​​​ള​​​​ജി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.