ഇന്ന് അവധി
01:58 AM Jul 07, 2022 | Deepika.com
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.അങ്കണവാടിക ൾക്കും നഴ്സറികൾക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിൽ സ്കൂളു കൾക്ക് ഇന്ന് അവധി പ്രഖ്യാ പിച്ചു.