സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എസ്ഥാ​നവും രാ​ജി​വ​യ്ക്ക​ണം: കെ.​ സു​രേ​ന്ദ്ര​ൻ

01:17 AM Jul 07, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നയെയും അ​​​തി​​​ന്‍റെ ശി​​​ൽ​​​പ്പി​​​ക​​​ളെ​​​യും അ​​​പ​​​മാ​​​നി​​​ച്ച സ​​​ജി ചെ​​​റി​​​യാ​​​ൻ മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി വ​​​ച്ച​​​തു​​​കൊ​​​ണ്ടു മാ​​​ത്രം പ്ര​​​ശ്നം തീ​​​രു​​​ന്നി​​​ല്ലെ​​​ന്നും എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​വും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന തൊ​​​ട്ട് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ധാ​​​ർ​​​മി​​​ക​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​ൻ സ​​​ജി ചെ​​​റി​​​യാ​​​ന് അ​​​ർ​​​ഹ​​​ത​​​യി​​​ല്ല.

ഇ​​​ത്ര​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റ് ചെ​​​യ്തി​​​ട്ടും പാ​​​ർ​​​ട്ടി രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ത്ത​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.