എം​എ​ൽ​എസ്ഥാ​ന​ത്ത് തു​ട​രാ​നും യോ​ഗ്യ​ന​ല്ല: കെ.​ സു​ധാ​ക​ര​ൻ

01:17 AM Jul 07, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​പ​​​മാ​​​നി​​​ച്ച സ​​​ജി ചെ​​​റി​​​യാ​​​ൻ എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​നും യോ​​​ഗ്യ​​​ന​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. രാ​​​ജി​​​വ​​​ച്ച ന​​​ട​​​പ​​​ടി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്.

ര​​​ണ്ടാം എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ലെ ഒ​​​ന്നാം വി​​​ക്ക​​​റ്റാ​​​ണ് സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ രാ​​​ജി. ര​​​ണ്ടാം വി​​​ക്ക​​​റ്റ് ഉ​​​ട​​​ൻ വീ​​​ഴും. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​നാ​​​യ ക്യാ​​​പ്റ്റ​​​ന്‍റെ വി​​​ക്ക​​​റ്റും തെ​​​റി​​​ക്കു​​​മെ​​​ന്ന് സു​​​ധാ​​​ക​​​ര​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു. എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​നും സ​​​ജി ചെ​​​റി​​​യാ​​​ൻ യോ​​​ഗ്യ​​​ന​​​ല്ല.​​​അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ ന​​​ട​​​പ​​​ടി ആ​​​ലോ​​​ചി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.