പി.​സി. ജോ​ര്‍​ജി​ന്‍റെ ജാ​മ്യം: വി​ശ​ദീ​ക​ര​ണം തേ​ടി

12:45 AM Jul 07, 2022 | Deepika.com
കൊ​​​ച്ചി: പി.​​​സി. ജോ​​​ര്‍​ജി​​​നു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം​​ചെ​​​യ്തു പ​​​രാ​​​തി​​​ക്കാ​​​രി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ത​​​ന്‍റെ ഭാ​​​ഗം കേ​​​ള്‍​ക്കാ​​​തെ​​​യാ​​​ണു പി.​​​സി. ജോ​​​ര്‍​ജി​​​ന് ജാ​​​മ്യം ന​​​ല്‍​കി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം.