ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി മാ​ല​പൊ​ട്ടി​ക്കു​ന്ന അ​ന്ത​ർ​ജി​ല്ലാ മോ​ഷ​ണസം​ഘം അ​റ​സ്റ്റി​ൽ

12:43 AM Jul 06, 2022 | Deepika.com
തൃ​​​ശൂ​​​ർ: ബൈ​​​ക്കു​​​ക​​​ളി​​​ൽ ക​​​റ​​​ങ്ങി​​ന​​​ട​​​ന്ന് സ്ത്രീ​​​ക​​​ളു​​​ടെ മാ​​​ല​​പൊ​​​ട്ടി​​​ക്കു​​​ന്ന അ​​​ന്ത​​​ർ​​​ജി​​​ല്ലാ മോ​​​ഷ​​​ണ​​സം​​​ഘ​​​ത്തെ തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം അ​​​റ​​​സ്റ്റ് ​ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 20ന് ​​​ഒ​​​ല്ലൂ​​​ർ എ​​​ളം​​​തു​​​രു​​​ത്തി​​യി​​ൽ റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സ്ത്രീ​​​യു​​​ടെ മാ​​​ല പൊ​​​ട്ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കൊ​​​ട​​​ക​​​ര പൊ​​​ന്ത​​​വ​​​ള​​​പ്പി​​​ൽ ബി​​​നു(40), മ​​​ല​​​പ്പു​​​റം മൊ​​​റ​​​യൂ​​​ർ ആ​​​ന​​​ക്ക​​​ല്ലി​​​ങ്ക​​​ൽ വീ​​​ട്ടി​​​ൽ സു​​​ബൈ​​​ർ (25), മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് പ​​​ള്ള​​​ത്തി​​​ൽ മേ​​​ലെ​​​തൊ​​​ടി ഷി​​​യാ​​​സ്(25), മ​​​ഞ്ചേ​​​രി ആ​​​മ​​​യൂ​​​ർ ക​​​ട​​​വ​​​ൻ വീ​​​ട്ടി​​​ൽ നി​​​സാ​​​ർ (31) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ൾ.