ഡ​യ​റ്റു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ 150 ഒ​ഴി​വു​ക​ൾ

12:43 AM Jul 06, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​യ​​​റ്റു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 150 ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​താ​​​യി മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ല​​​ക്ച​​​റ​​​ർ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം നേ​​​രി​​​ട്ടും ബാ​​​ക്കി ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യി​​​ൽ ഡ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ, ക​​​രാ​​​ർ, ദി​​​വ​​​സ​​​വേ​​​ത​​​നം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.

ഈ ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ടു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കും. കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ നാ​​​ല് ബി​​​എ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പി​​​എ​​​സ്‌​​​സി വ​​​ഴി ബൈ ​​​ട്രാ​​​ൻ​​​സ്ഫ​​​ർ നി​​​യ​​​മ​​​ന​​​വും നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​വും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

25 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം 115 അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളു​​​ണ്ടെ​​​ന്നും ഇ​​​തി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം പി​​​എ​​​സ്‌​​​സി​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.