ഭാരവാഹികൾ
01:04 AM Jul 04, 2022 | Deepika.com
കോട്ടയം: ബാങ്ക് എംപ്ലോയീസ് ആൻഡ് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി അനിയൻ മാത്യുവിനെയും ജനറൽ സെക്രട്ടറിയായി പി.വി. പ്രസാദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.എസ്. വിജയകുമാർ (ട്രഷറർ), ഷാജി ജോണ്, പി.വി. ഗംഗാധരൻ (വൈസ്പ്രസിഡന്റ്), ബി.കെ. പ്രദീപ് (ഓർഗനൈസിംഗ് സെക്രട്ടറി), ടി. ജയമോഹൻ (സെക്രട്ടറി).