വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു

12:35 AM Jul 02, 2022 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞു. സി​​​ലി​​​ണ്ട​​​റി​​​ന് 188 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പാ​​​ച​​​ക വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല 2,035 രൂ​​​പ​​​യാ​​​യി. ഗാ​​​ർ​​​ഹി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സി​​​ലി​​​ണ്ട​​​റി​​​ന്‍റെ വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല.