കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു.
യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ കോപ്പിയും 14-ന് മുന്പായി dstserbmbtd2021@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വാക്ക്ഇൻ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾ www.cmfri.org.in എന്ന വെബ്സൈറ്റിൽ.
പ്രോജക്ട് അസോസിയേറ്റ് ഒഴിവ്
10:58 PM Jul 01, 2022 | Deepika.com