കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തി ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മനുഷ്യന്റെ ജീവിതപ്രശ്നമാണിത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുക. മനുഷ്യരെ ബലിയാടാക്കിയല്ല ബഫര്‍ സോണ്‍ നടപ്പാക്കേണ്ടതെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കർദിനാൾ പറഞ്ഞു.
ബഫര്‍ സോണ്‍: സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തി ജനവികാരം സുപ്രീംകോടതിയെ അറിയിക്കണമെന്ന് കര്‍ദിനാള്‍
01:52 AM Jul 01, 2022 | Deepika.com