തിരുവനന്തപുരം: അദിവാസി മേഖലകളിൽ കാറ്റാടികൾ സ്ഥാപിച്ച് അതിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ പദ്ധതിയിലൂടെ 500-600 രൂപ പ്രതിമാസം ആദിവാസി കുടുംബങ്ങൾക്കു ലഭിക്കും. സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറവാണെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലകളിൽ കാറ്റാടി വൈദ്യുതി പദ്ധതി വ്യാപിപ്പിക്കുമെന്നു മന്ത്രി
01:15 AM Jul 01, 2022 | Deepika.com