ജലജീവൻ മിഷൻ മുഖേന 11.99 ലക്ഷം കണക്ഷൻ നൽകി: മന്ത്രി റോഷി അഗസ്റ്റിൻ
01:15 AM Jul 01, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തു ജലജീവൻ മിഷൻ വഴി 11.9 ലക്ഷം പേർക്ക് വാട്ടർ കണക്ഷൻ നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ജൂണ്‍ 22 വരെയുള്ള കണക്കു പ്രകാരം ഗ്രാമീണ മേഖലയിൽ 29.49 ലക്ഷം കണക്ഷനാണു നൽകിയതെന്നും മന്ത്രി പറഞ്ഞു.