ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

01:14 AM Jul 01, 2022 | Deepika.com
തൃ​​​ശൂ​​​ർ: ഒ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ന് 10 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും. ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്ന ചൊ​​​വ്വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി സു​​​ദാ​​​സി​​​നെ​​​യാ​​​ണ്(55) തൃ​​​ശൂ​​​ർ ഒ​​​ന്നാം അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ ജ​​​ഡ്ജി പി.​​​എ​​​ൻ. വി​​​നോ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്.

2011-ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പ്ര​​​തി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ക്ലാ​​​സി​​​ലെ മ​​​റ്റു കു​​​ട്ടി​​​ക​​​ളെ ക​​​ളി​​​ക്കാ​​​ൻ വി​​​ട്ട​​​തി​​​നു ശേ​​​ഷം പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണു പ​​​രാ​​​തി.

പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി അ​​​മ്മ​​​യോ​​ടു കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ ടെ​​​യാണ് സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​തും കേ​​​സാ​​​യ​​​തും. എ​​​രു​​​മ​​​പ്പെ​​​ട്ടി സി​​​ഐ ആ​​​യി​​​രു​​​ന്ന ബാ​​​ബു തോ​​​മ​​​സാ​​ണു കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നുവേ​​​ണ്ടി അ​​​ഡ്വ. ലി​​​ജി മ​​​ധു, കെ.​​​ബി. സു​​​നി​​​ൽ​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഹാ​​​ജ​​​രാ​​​യി.